Leopard viral video: leopard jumping towards bike travellers | Oneindia Malayalam

2019-11-18 271



വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനാല്‍ വയനാട് ബന്ദിപ്പൂര്‍ പാതയില്‍ രാത്രി യാത്ര നിരോധിച്ചതിനെ പലരും രൂക്ഷമായി വിമര്‍ശിക്കുന്നത് കണ്ടിരുന്നു. പക്ഷേ ഇപ്പോള്‍ രാത്രിയാത്രയ്ക്കിടെ ബൈക്കിന് നേരേ പുലി ചാടി വീഴുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

Leopard viral video: leopard jumping towards bike travellers